After ruling the theatres in Kerala for more than 100 days,the Mohanlal starrer Pulimurugan is all set to create wonders, yet again, and this time with its 3D version. <br /> <br />ബോക്‌സോഫീസ് തൂത്തുവാരിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ 3ഡി പതിപ്പ് നാളെ(വെള്ളിയാഴ്ച്ച)തിയേറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 3ഡി പതിപ്പ് ‘റിയല്‍ പുലിമുരുകനെ’ പോലെ തന്നെ ഹിറ്റാകുമെന്നാണ് പ്രതീക്ഷകള്‍. <br />